Surprise Me!

രഞ്ജിനി ഹരിദാസിന്‍റെ പുതിയ ഡ്രസാണ് ഇപ്പോള്‍ ട്രന്‍ഡ് | filmibeat Malayalam

2017-10-28 347 Dailymotion

Ranjini Haridas' New Costume Goes Viral on social media. <br /> <br />എന്ത് ചെയ്താലും വിവാദമാകുന്ന ഒരാളുണ്ട്. മറ്റാരുമല്ല, നമ്മുടെ രഞ്ജിനി ഹരിദാസ്. ഇപ്പോഴിതാ രഞ്ജിനിയുടെ ഒരു ഡ്രസിനെ ചുറ്റിപ്പറ്റിയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്‌സില്‍ പരിപാടി അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് പുതിയ വേഷത്തില്‍ രഞ്ജിനി പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിന് പലതരത്തിലുള്ള കമന്റുകളാണ് കിട്ടി കൊണ്ടിരിക്കുന്നത്. കോമഡി അവാര്‍ഡ്‌സില്‍ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗം, എന്ന അടിക്കുറിപ്പോടെയാണ് രഞ്ജിനി ചിത്രം പോസ്റ്റ് ചെയ്തത്. വണ്ടര്‍ വുമണ്‍, ലേഡി ശക്തിമാന്‍, ഡിങ്കന്‍റെ പെങ്ങള്‍ തുടങ്ങി വിശേഷണങ്ങള്‍ നിരവധിയാണ് രഞ്ജിനിയുടെ ചിത്രത്തിന് താഴെ വരുന്നത്. എന്നാല്‍ ഇതിലൊന്നും രഞ്ജിനിക്ക് ഒരു കുഴപ്പവും ഇല്ലെന്നുള്ളതാണ് അവരെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. <br />

Buy Now on CodeCanyon